Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gill 2nd

ഗി​ല്‍ ര​ണ്ടാ​മ​ന്‍,ഹെ​ന്‍‌റി ബും​റ​യ്‌​ക്കൊ​പ്പം

മും​ബൈ: ഐ​സി​സി ഏ​ക​ദി​ന ബാ​റ്റിം​ഗ് റാ​ങ്കിം​ഗി​ല്‍ ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ ശു​ഭ്മാ​ന്‍ ഗി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കെ​ത്തി. പ​രി​ക്കി​നെ തു​ട​ര്‍​ന്ന് അ​ഫ്ഗാ​നി​സ്ഥാ​ന്‍ പ​ര​മ്പ​ര​യി​ല്‍ ക​ളി​ക്കാ​തി​രു​ന്ന വി​രാ​ട് കോ​ഹ്‌​ലി മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ട​പ്പോ​ള്‍ രോ​ഹി​ത് ശ​ര്‍​മ നാ​ലാം സ്ഥാ​നം നി​ല​നി​ര്‍​ത്തി.

ടെ​സ്റ്റ് ക്രി​ക്ക​റ്റ് ബൗ​ള​ര്‍​മാ​രു​ടെ റാ​ങ്കിം​ഗി​ല്‍ ന്യൂ​സി​ല​ന്‍​ഡ് പേ​സ​ര്‍ മാ​റ്റ് ഹെ​ന്‍‌റി ഇ​ന്ത്യ​ന്‍ പേ​സ​ര്‍ ജ​സ്പ്രീ​ത് ബും​റ​യ്‌​ക്കൊ​പ്പം ഒ​ന്നാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി.

ഇം​ഗ്ല​ണ്ട് മു​ന്‍ നാ​യ​ക​ന്‍ ജോ ​റൂ​ട്ട് ര​ണ്ട് സ്ഥാ​ന​ങ്ങ​ള്‍ മു​ന്നേ​റി ടെ​സ്റ്റ് ബാ​റ്റ​ര്‍​മാ​രി​ല്‍ വീ​ണ്ടും ഒ​ന്നാ​മ​നായി. 12-ാം ത​വ​ണ​യാ​ണ് റൂ​ട്ട് ഒ​ന്നാ​മ​തെ​ത്തു​ന്ന​ത്.

 

Latest News

Corehub Up